ജി യു പി എസ് കുണ്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DAYANA THOMAS C (സംവാദം | സംഭാവനകൾ) (→‎ആരാധനാലയങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുണ്ടൂർ

kundoor

തൃശൂർ ജില്ലയുടെ തെക്കു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് കുണ്ടൂർ.കാർഷിക ഗ്രാമമായതിനാൽ

ഇവിടെ ധാരാളം പച്ചക്കറിത്തോട്ടങ്ങൾ കാണാം.ഉയർന്ന പ്രദേശങ്ങളും പാടങ്ങളും ഉള്ള മനോഹരമായ

നാടാണ് കുണ്ടൂർ.

പൊതുസ്ഥാപനങ്ങൾ

  • ജി.യു.പി.സ്കൂൾ കുണ്ടൂ൪
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവ൯

ആരാധനാലയങ്ങൾ

kundoor temple
  • മേരി ഇമാക്കുലേറ്റ് ചർച്ച് കുണ്ടൂർ
  • മണ്ണമ്പുലാക്കൽ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

kundoor-school

ജി.യു.പി.സ്കൂൾ കുണ്ടൂർ