ഇ. കെ. എം. യു. പി. എസ്. വാണിയമ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാണിയമ്പാറ

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയുടെ, കിഴക്കേ അറ്റത്ത് പാണഞ്ചേരി  പഞ്ചായത്തിൽ ,പ്രകൃതി  സൗന്ദ്യര്യത്തിൽ നീരാടി  നിൽക്കുന്ന  ഒരു മലയോര ഗ്രാമപ്രദേശമാണ് വാണിയമ്പാറ.