എസ്.എം.എച്ച്.എസ്.എസ് കാളിയാർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
- എന്റെ വിദ്യാലയം സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്റെ പ്രത്യേകതകൾ .
- കാളിയാർ ഗ്രാമത്തിന്റെ ജ്ഞാന വൈഭവം വിതറുന്ന SMHSS പ്രവേശന കവാടം.
- വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന LP വിഭാഗം വിദ്യാലയം .
- ഗ്രാമത്തിന്റെ ആത്മീയത ഉണർത്തുന്നതിന് വിദ്യാലയത്തിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് റിഥാസ് ഫെറോന പള്ളി .
- വിദ്യാലയത്തിന് സമീപമുള്ള റബ്ബർ തോട്ടം .
- വിദ്യാലയത്തിന് സമീപമുള്ള പ്രകൃതി രമണീയമായ സ്ഥലം.