സർ വോദയം എച്ച് എസ് എസ് ആര്യംപാടം/എന്റെ ഗ്രാമം
എന്റെ ഗ്രാമം
തൃശൂ൪ ജില്ലയിലെ വടക്കാന്ചേരി ബ്ലോക്കിലുള്ള ഒരു ചെറിയ ഗ്രാമമാണ് ആര്യംപാടം.
ഈ ഗ്രാമം മുണ്ടത്തിക്കോട് പഞ്ചായത്തിലാണ്.
![](/images/thumb/3/32/24022-aryampadam.jpg/300px-24022-aryampadam.jpg)
വടക്കാന്ചേരിയില് നിന്ന് 4km ദൂരത്തിലാണ് ആര്യംപാടം.
പൊതുസ്ഥാപനങൾ
സ൪വോദയം എച്ച് എസ് എസ് ആര്യംപാടം.
![](/images/thumb/a/a8/24022_maingate.resized.jpg/300px-24022_maingate.resized.jpg)