ഉള്ളാടംകുന്ന്

കേരളത്തിലെ മഞ്ചേരി നഗരസഭയിലെ ഇലക്ടറൽ വാർഡ് .മഞ്ചേരി ടൗണിൽ നിന്നും 4.5KM ദൂരം ഉള്ളിലോട്ട് പോന്നാൽ ആണ് ഈ ഗ്രാമം .

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശത്താണ്  ഉള്ളംകുന്ന .മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം.