ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട


തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കുള്‍ സ്ഥിതിചെയ്യുന്നു.

ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം1950 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201743050



ചരിത്രം

1950-ല്‍ ഒരു വാടകകെട്ടിടത്തില്‍ പേട്ട‌യിലെ നാലുമുക്ക് എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂള്‍ പിന്നീട് പേട്ട സ്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.ആദ്യം 8-ം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂള്‍ പിന്നീട് ഹെെസ്കൂളിലേക്ക് ഉയര്‍ത്തി.കുട്ടികളുടെ ആധിക്യം മൂലം 1961-ല്‍ പേട്ട ബോയ്സ് ഹെെസ്കൂള്‍,പേട്ട ‍ഗേള്‍സ് ഹെെസ്കൂള്‍ എന്നിങ്ങനെ രണ്ട് സ്കൂളുകളായി തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു പേട്ട ഗേള്‍സ് ഹെെസ്കൂളിലെ ആദ്യ പധാനാധ്യാപിക..1995-ല്‍ ഈ സ്കൂളിനോട് അനുബന്ധമായി അധ്യാപകര്‍ക്കു വേണ്ടിയുളള ഒരു വൃദ്ധസദനവും ആരംഭിച്ചു. ‌ശീമതി ഗീതാസദാശിവന്‍,ഡോ.മാജിദബീഗം, ഡോ.സെലീന എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വവിദൃാര്‍ത്ഥികളാണ്.1995-96 -ല്‍ ഇതൊരു വൊക്കേഷണല്‍

ഹയര്‍  സെക്കന്ററി  സ്കൂളായി  ഉയര്‍ന്നുവന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: |8.4956148,76.9325103 |zoom=12 }}