എം യു പി എസ് മാട്ടൂൽ/എന്റെ ഗ്രാമം

20:36, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rasiyakv (സംവാദം | സംഭാവനകൾ) (രൂപ രേഖ)

മാട്ടൂൽ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്കിൽസ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാട്ടൂൽ.


മാട്ടൂൽ വില്ലേജ് പരിധിയിലുൾപ്പെടുന്ന മാട്ടൂൽ ഗ്രാമപഞ്ചായത്തിനു 12.82 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.