അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്‍കൂൾ പ്രവേശനോത്സവം
വളരെ സന്തോഷത്തോടും ആവേശത്തോടും കൂടെയാണ് വിദ്യാർത്ഥികൾ എട്ടാം ക്ലാസിലേക്ക് പ്രവേശനംനേടി അസംപ്ഷൻ ഹൈസ്കൂളിലെത്തുന്നത്. അസംപ്ഷൻ യുപി സ്കൂളിൽനിന്ന് എന്നത് പോലെ ബത്തേരി മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അസംപ്ഷൻ ഹൈസ്കൂളിലേക്ക് എത്തുന്നുണ്ട്. വിവിധ വർഷങ്ങളിലെ സ്കൂൾ പ്രവേശനോത്സവ വാർത്തകളും ചിത്രങ്ങളും ഇതോടൊപ്പം........