മടിക്കൈ അമ്പലത്തുകര

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 15 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടിക്കൈ അമ്പലത്തുകര.


പനവേൽ - കൊച്ചി ദേശീയപാതയിൽ ചെമ്മട്ടംവയൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മടിക്കൈ അമ്പലത്തുകര. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തായന്നൂ‌ർ - കാലിച്ചാനടുക്കം വഴി പരപ്പ, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് എത്താം. വടക്കോട്ടുള്ള പാത കല്യാണം ജംങ്ഷനിലും തെക്കുഭാഗത്തേക്ക് യാത്രചെയ്താൽ നീലേശ്വരത്തും എത്തുന്നു. പടിഞ്ഞാ‌റുഭാഗത്തേക്ക് രണ്ടു കലോമീറ്റ‌ർ പോയാൽ ചെമ്മട്ടംവയൽ ഹൈവേ ജംങ്ഷൻ.

"https://schoolwiki.in/index.php?title=മടിക്കൈ_അമ്പലത്തുകര&oldid=2048142" എന്ന താളിൽനിന്ന് ശേഖരിച്ചത്