ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

വരണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും

പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടനില സ്കൂളിൽ നിർമിച്ച കൂറ്റൻ ആമായുടെ ശില്പം



വര്ണചിറകേന്തി വരണകൂടാരത്തിലേക്ക്

ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ രീതിയിയിൽ ആഘോഷിച്ചു .പി ടി എ പ്രസിഡണ്ട് ന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു നടന്നത്.കുട്ടിക്കൾക് പഠനോപകാരണങ്ങൾക്കൊപ്പം മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു.