| Home | 2025-26 |
| Archive |
പ്രവേശനോത്സവം കുഞ്ഞു പൂക്കൾ ചിരിതൂകുന്നു

2023-൨൪ അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ നടന്നു .അരുവിക്കര ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീമതി .ആർ കല ,വാർഡ്‌മെമ്പർ ശ്രീമതി .അലിഫിയ ,പി .ടി .എ പ്രസിഡണ്ട് ശ്രീ .നിഷാദ് ,എസ .എം .സി ചെയർമാൻ അരുവി സലാഹുദ്ധീൻ എന്നിവർ പങ്കെടുത്തു .