എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ)

{{

swathanthradinam

|AMLPS VENGARAKUTTOORr}}



| സ്ഥലപ്പേര്=വേങ്ങര കുറ്റൂര്‍ | വിദ്യാഭ്യാസ ജില്ല= മലപ്പുറം | റവന്യൂ ജില്ല= തിരൂര്‍| സ്കൂള്‍ കോഡ്= 19850 | സ്ഥാപിതദിവസം=1 | സ്ഥാപിതമാസം=11 | സ്ഥാപിതവര്‍ഷം= 1924 | സ്കൂള്‍ വിലാസം= കണ്ണാട്ടിപ്പടി വേങ്ങര
മലപ്പുറം | പിന്‍ കോഡ്=676304 | സ്കൂള്‍ ഫോണ്‍= 9995401475 | സ്കൂള്‍ ഇമെയില്‍=amlpskuttur@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=വേങ്ങര ‌| ഭരണം വിഭാഗം= എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി.സ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= |മാദ്ധ്യമം= മലയാളം‌ | | ആൺകുട്ടികളുടെ എണ്ണം= 227 | പെൺകുട്ടികളുടെ എണ്ണം= 245 | വിദ്യാര്‍ത്ഥികളുടെ എണ്ണം=472 | അദ്ധ്യാപകരുടെ എണ്ണം=15 |മാനേജര്‍= കുഞ്ഞാമി | പ്രധാന അദ്ധ്യാപകന്‍= Lakshmi N K | പി.ടി.ഏ. പ്രസിഡണ്ട്= prabakaran cm | സ്കൂള്‍ ചിത്രം=[[[പ്രമാണം:Ptaonsss.jpg|thumb|ptaonamm]]


ചരിത്രം

മലപ്പുറം ജില്ലയില്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപുറായ അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ സ്ഥാപനം.വേങ്ങര വില്ലേജില്‍ കുറ്റൂര്‍ അംശത്തിലായത് കൊണ്ടാണ് ഇതിന് വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികള്‍,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍472 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്. . .

അധ്യാപകര്‍

[

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
  4. [[{
    bashheer
    }}/സ്മാര്‍ട്ട് ക്ലാസ്'|സ്മാര്‍ട്ട് ക്ലാസ്]]
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]]
  6. [[
    panchayath
    }}/കളിസ്ഥലം|കളിസ്ഥലം]]
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. [[{{}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]]
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. [[{{
    yathrayayappu
    }}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]]
  7. [[{{
    jrcschoolll
    }}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]]
    പ്രമാണം:1
    സ്കൂള്‍ വാര്‍ഷികം-2011
  8. [[{
    bashheer
    }}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]]
  9. പരിസ്ഥിതി ക്ലബ്
  10. [[എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
    AMKSPFDFD
    /]]
  11. onagosham2016
    }/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]]

=

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • വേങ്ങര നഗരത്തില്‍ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കക്കാട് നിന്ന് 3കി.മി. അകലം.
  • .
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 10കി.മി. അകലം.
പ്രമാണം:1
വേങ്ങര-2011