ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44064 (സംവാദം | സംഭാവനകൾ)

{prettyurl |L F H S ANTHIYOORKONAM}}

എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം
വിലാസം
അന്തിയൂര്‍ക്കോണം

തിരുവന്തപുരം ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-01-201744064





മലയിങ്കീഴീട് ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എല്‍.എഫ്..എഛ് എസ് .1936ല് വിന്‍‍സന്റ് ദീ പരീര എന്നബിഷൊപ് സ്ചൂല്‍ വിലക്ക് വാഗ്ഈ. 1976-ല്‍ ഈ വിദ്യാലയം നെയ്യാറ്റിന്‍കര രൂപതയുടെ മാനജുമെന്റ് ആയീ മാറീ. തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. ഉള്ളടക്കം

ചരിത്രം

അന്തിയൂര്‍ക്കൊണം പാലത്തിനു സമീപം പുത്തന്‍ വീട്ടീല്‍ ശ്രീ കൊചുക്രഷ്ണപിള്ള 1885 ല്‍ കുടിപ്പള്ളീക്കുടമായി ആരംഭിചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 15 ക്ലാസ് മുറികളും എല്‍ പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നെയ്യാറ്റിന്‍കര ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . 

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഷാജീ എഅലിയാസ് ഡോക്റ്റര്‍ ഉഷസ്സ് ഡോകടര്‍ വിജയക്രിഷ്നനന്‍- സാഹിത്യകാരന്‍ സത്യദാസ്സ് അവാര്‍ഡ് ജെതാവ് പ്രഭാകരന്‍ സെയില്‍ട്ടാക്ക്സ് കമ്മീഷന്നര്‍

വഴികാട്ടി

{<{{#multimaps: 8.4900589, 77.0521289| width=800px | zoom=16 }} , LF HS Anthiyoorkonam