ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 22 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42335.1 (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി)

പ്രവേശനോത്സവം  2023    

ഈ  വർഷത്തെ പ്രവേശനോത്സവം  ജനപ്രതിനിധികളുടെയും , നാട്ടുകാരുടെയും  ആഭിമുഖ്യത്തിൽ  സമുചിതമായി  ആഘോഷിച്ചു .

     പരിസ്ഥിതിദിനം

പരിസ്ഥിതിദിന സന്ദേശം  ഉൾക്കൊണ്ട്  പോസ്റ്ററുകളും  പ്ലക്കാർഡും  തയ്യാറാക്കി . പരിസ്ഥിതിദിനറാലി  സംഘടിപ്പിച്ചു . മുത്തശ്ശിപ്ലാവിനെ ആദരിച്ചു .