ഗവ.എൽ.പി.എസ്. കിടാരക്കുഴി/എന്റെ ഗ്രാമം
തിരുവനന്തപുരം കോർപറേഷന്റ ഭാഗമായിട്ടുള്ള ഈ കൊച്ചു ഗ്രാമം പ്രകൃതി ഭംഗിയാലും പ്രശാന്തമായ ജീവിത സാഹചര്യങ്ങളാലും ധന്യമാണ്.
വിവിധ തരം തൊഴിലുകളിൽ ഏർപ്പെടുന്ന ജനങ്ങൾ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങൾ എന്നിവ ഈ നാടിനെ വേറിട്ടതാക്കുന്നുപണ്ട് വിഴിഞ്ഞത്തെ ശത്രു രാജ്യത്തിൽനിന്നും സംരക്ഷിക്കാനായി കിടാരങ്ങൾ എടുത്തിരുന്ന സ്ഥലമായതിനാലാണ് കിടാരക്കുഴി എന്ന പേര് വന്നത്