പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ സാമൂഹ്യശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2016-2017ലെ സാമൂഹ്യശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ

  • ജൂൺ 5 ലോക പരിസ്ഥിതി ദിനം
പാതയോരത്ത് വ‌ൃക്ഷതൈ നട്ടു

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി ലഹരിവിരുദ്ധ ദിനം- ബോധവത്കരണ ക്ലാസ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി

  • ജൂലായ് 11-ലോകജനസംഖ്യാദിനം

ഉപന്യാസമത്സരം,പ്രസംഗം എന്നിവ നടത്തി

  • ജൂലായ് 21-ചാന്ദ്രദിനം

ക്വിസ്, പ്രസംഗം എന്നിവ നടത്തി

  • ആഗസ്റ്റ് 6-ഹിരോഷിമാദിനം

ആഗസ്റ്റ് 9- ക്വിറ്റ് ഇന്ത്യാദിനം പ്ലക്കാർഡ് നിർമ്മാണം,മുദ്രാവാക്യങ്ങൾ, പ്രസംഗം എന്നിവ സംഘടിപ്പിച്ചു.

  • ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

ദേശഭക്തിഗാനം, പരേഡ്, ക്വിസ് മത്സരം എന്നിവ നടത്തി.

  • സെപ്റ്റംബർ 5- അധ്യാപകദിനം

കുട്ടികളെ അദ്ധ്യാപകരാക്കി ക്ലാസെടുപ്പിച്ചു, അദ്ധ്യാപകരെ ആദരിച്ചു.

  • സെപ്റ്റംബർ 8- സാക്ഷരതാദിനം

പ്രസംഗം സംഘടിപ്പിച്ചു

  • സെപ്റ്റംബർ 16-ഓസോൺ ദിനം

പ്രസംഗം,ബോധവത്കരണക്ലാസ് എന്നിവ നടത്തി സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ തലത്തിൽ പങ്കെടുപ്പിച്ചു ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിന് ഒന്നാംസ്ഥാനവും പ്രസംഗത്തിന് മുന്നാംസ്ഥാനവും ലഭിച്ചു.

  • ഒക്ടോബർ 2-ഗാന്ധിജയന്തി

ക്വിസ്, പ്രസംഗം, ഗാന്ധിയൻ സൂക്തങ്ങളുടെ ശേഖരണം എന്നിവ നടത്തി.

  • നവംബർ 1-കേരളപിറവി

കേരളപിറവി ദിനം വിപുലമായി ആഘോഷിച്ചു. അതിനെക്കുറിച്ച് ക്വിസ് നടത്തി

  • നവംബർ 14- ശിശുദിനം

കുട്ടികൾ ശിശുദിനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

  • ഡിസംബർ 1- എയ്ഡ്സ് ദിനം

എയ്ഡ്സ് ദിനത്തെക്കുറിച്ച് ബോധവത്കരണം നടത്തി.