സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2024-27 | 2025-28 | 2026-29 |
സ്കൂൾ വിക്കി അവാർഡ്
2018 -19 വർഷത്തെ പ്രഥമ ശബരീഷ് സ്മാരക അവാർഡ് എറണാകുളം ജില്ലാതല രണ്ടാം സമ്മാനം ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. മലപ്പുറത്തുവച്ചു നടന്ന സമ്മാന ദാനച്ചടങ്ങിൽ എസ് ഐ ടി സി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.
2018-19 ബാച്ചുകൾ വിവര സാങ്കേതിക മേഖലയിൽ പ്രാവിണ്യം നേടുവാൻ കഴിഞ്ഞു. ഇവർക്ക് 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കുക സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ച് കഥ,കാർട്ടൂ്ൺ എന്നിവ പുതിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.