ഗവൺമെന്റ് ഹൈസ്കൂൾ ചാല/മറ്റ്ക്ലബ്ബുകൾ
ശലഭ ക്ലബ്ബ് രൂപീകരിച്ചു .പ്രകൃതി സ്നേഹികൾ ആയ അൻപതോളം കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങൾ ആണ് .സ്കൂളിൽ ഒരു ശലഭോദ്യാനവും ഉണ്ട്
2 .എനർജി ക്ലബ് രൂപികരിച്ചു .save energy പ്രോഗ്രാമിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .