ഹസാനിയ എ യു പി എസ് മുട്ടഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
ഹസാനിയ എ യു പി എസ് മുട്ടഞ്ചേരി
വിലാസം
മുട്ടാഞ്ചേരി

കോഴിക്കോട് ജില്ല
സ്ഥാപിതം12 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-2017Bmbiju




കോഴിക്കോട് ജില്ലയിലെ മടവൂർ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് •ഹസനിയ എ. യു. പി സകൂൾ.

ചരിത്രം

1

ഹസനിയ- അഭിമാനകരമയഇന്നലെകൾ

മടവൂർ മുട്ടഞ്ചേരി പ്രദേശങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായകപങ്കുവഹിച്ച മട്ടാഞ്ചേരി ഹസനിയ എ യു പി സ്കൂൾ ഒരു നൂറ്റാണ്ട്പിന്നിടുകയാണ്. മടവൂർ പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളുകളിലൊന്നായ ഇവിടെ ആയിരത്തോളം കൂട്ടികൾ പഠിക്കുന്നു ണ്ട്സ്വാതന്ത്ര്യത്തിനും വളരെ മുമ്പുതന്നെ നമ്മുടെ നാട്ടിൽ പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നു. പാഠശാലകളും ഓത്തുപള്ളികളുമായിരുന്നു അന്ന്ആധർമ്മം നിർവഹിച്ചിരുന്നത് . അപ്രകാരമൊരു ഓത്തുപള്ളി മുട്ടാഞ്ചേരിയിലും ഉണ്ടായിരുന്നു. അതാണ്പിന്നീട്ഹസനിയ എ യു പി സ്കൂളായി മാറിയത് |

ഭൗതികസൗകര്യങ്ങള്‍

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

.സ്കൂളിന്ഒരു കമ്പ്യൂട്ടർ ലാബ്ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് പതവി ഉള്ള മടവൂർ സി.എം മഖാം ഓർഫനേജ്കോർപ്പറേറ്റ്എജുക്കേഷൻ ഏജൻസിയാണ്സ്കൂളിന്റെ ഭരണം നടത്തുന്നത്ഈകമ്മറ്റിയുടെ പ്രസിഡണ്ട്വാ വാ ട്പീകെ കുഞ്ഞിക്കോയ മുസ്ല്യാർ മാനേജറായി പ്രവർത്തിക്കുന്നു. മാനേജ്മെൻറ്ഇപ്പോഴത്തെ ജനറൽ സെക്രട്ടറി യു ഷറഫുദ്ദീൻ മാസ്റ്ററും ട്രഷറർ മൂത്താട്ട്അബ്ദുറഹിമാൻമാസ്റ്ററുമാണ്


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കുട്ടി ഹസ്സൻഹാജി(1918)

ജ.കെ പി അസ്സൻ മൊല്ല(1929 )


ശ്രീ എം പെരവൻ (1948)

പി.കെഹമീദ് (1965) 


ശ്രീ കെ പി കോരപ്പൻ
ശ്രീ യൂ ബാലൻ നായർ
ശ്രീമതി എൽ വാസന്തി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി