ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
വായന ദിനം


വിദ്യാരംഗം കലാസാഹിത്യവേദി

വായനാദിന വാരാഘോഷം

2023-24 അക്കാദമിക ‍വ‍ർഷത്തിലെ വായനദിനാചരണവുമായി ബന്ധപ്പെട്ട് 2023ജുൺ 19 മുതൽ ജുൺ23 വരെ വിവിധ പരിപാടികൾ സഘടിപ്പിച്ചു.പ്രശസ്ത സാഹിത്യകാരനും ഭാാഷാ വിദഗ്ധനുമായ ശ്രീ.മടവൂ‍ർശശി ഉദ്ഘാടനം ചെയ്തു.വായനയുമായി ബധ്ധപ്പെട്ട പോസ്റ്റുകളുടെയും

പ്ലക്കാ‍‍‍ർഡുകളുടെയും പ്രദ‍‍ർശനം ,കവിത,എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.ഉച്ചവാണി എന്നപേരിൽ കുട്ടികൾ നയിക്കുന്ന പരിപാടി‍യുംമാരത്തോൺ വായനയും വായനവാരാഘോഷങ്ങളുടെ ഭാഗമായി നടന്നു. ക്ലാസ് തലത്തിലും സ്കുൾ തലത്തിലും പരിപാടികൾ സംഘടിപ്പിച്ചു.