എം.എൽ. പി. എസ്സ് മടന്തപ്പച്ച/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NEW MLPS MADANTHAPACHA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം സ്കൂളിന് ഇന്ന് സ്വന്തമായി ഉണ്ട്. പ്ലേ ക്ലാസ് മുതൽ നാലാം ക്ലാസ് വരെ മലയാളം- ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. മോണ്ടിസോറി പ്ലേ ക്ലാസുകൾക്ക് വേണ്ടി എല്ലാവിധ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.