എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 12 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്ക‍ൂൾചരിത്രത്തിലെ നേട്ട‍ങ്ങൾ

2014 മുതൽ തുടർച്ചയായി 100% വിജയം. 2020-21 വ‍ർഷത്തിൽ 6 മുഴുവൻ A പ്ളസോടുകൂടി 100% വിജയം

ഇൻസ്പയ‍ർ അവാർ‍ഡ്

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് ദേശീയ തലത്തിൽ ആറാം ക്ലാസ് മുതൽ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതനകുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്

2020-21 ഇൻസ്പയ‍ർ അവാർ‍ഡ് ജേതാവ്

2021-22 ഇൻസ്പയ‍ർ അവാർ‍ഡ് ജേതാവ്