ജി എച്ച് എസ്‌ കുറ്റിക്കോൽ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 4 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11074 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര വുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. C V രാമൻ ഉപന്യാസരചന മത്സരം സംഘടിപ്പിച്ചു.

സംസ്ഥാന തലത്തിൽ സയൻസ് വർക്കിംഗ്‌ മോഡലിൽ ശ്രീനന്ദ് & സുദർശനൻ A ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി.