ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

വരയുത്സവം

കായികോത്സവം

കലോത്സവം

സ്കൂൾ കലോത്സവം നടന്നു.

ഡോ.കെ. ബീന ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ അധ്യക്ഷനായി.

പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ

സി.ആർ സുനു മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് ,

എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ, എം.പി ടി എ പ്രസിഡന്റ്

ആരതി, സീനിയർ അധ്യാപിക എം.ആർ. സൗമ്യ എന്നിവർ പ്രസംഗിച്ചു.

ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ കെ. ബിന്ദു പോൾ നന്ദിയും പറഞ്ഞു.