ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-11-2023 | Chennamangallurhss |
അഭിരുചി പരീക്ഷ
2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 117 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അബ്ദുള്ള എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
|---|---|---|---|---|---|
| 1 | 15274 | അൻഫസ് പി | 21 | നജാഹ് ജാഫർ | |
| 2 | അമൻ അബ്ദുള്ള കെ.ടി | 22 | മുഹമ്മദ് ഫഹീം | ||
| 3 | അൻസിൽ ആഷിഖ് | 23 | 15390 | റഫാൻ അഹമ്മദ് സി.എം | |
| 4 | ശ്രിയ രാജേഷ് | 24 | 15490 | ഹസീം യൂസുഫ് കെ | |
| 5 | ഇഷാൻ ഫാദി പി | 25 | അൻസിൽ നിസാം എ.എം | ||
| 6 | നിയ ആമിന കൈസ് | 26 | ഹാറൂൺ സക്കരിയ | ||
| 7 | ഫാസിൽ എൻ | 27 | കെൻസു റഹ്മാൻ | ||
| 8 | റിസ്വാൻ റഫീഖ് | 28 | അലി അഫ്നാൻ | ||
| 9 | മുഹമ്മദ് ഹനാൻ സി കെ | 29 | ജസീം ഫാത്തിഹ് പി.കെ | ||
| 10 | അജ്‍വ ഫൈസൽ | 30 | നാജിയ നസ്റിൻ എം | ||
| 11 | മുഹമ്മദ് ഹംദാൻ ടി കെ | 31 | നിഹാദ് ഫർഹാൻ | ||
| 12 | 15363 | മിയാൻ ഷാദ് പി എം | 32 | മുഹമ്മദ് ഹാമിഷ് | |
| 13 | 15365 | സിയാൻ മുഹമ്മദ് എൻ | 33 | മുഹമ്മദ് റിസ്‍വാൻ | |
| 14 | മഹ്‍മൂദ് ദാർവിഷ് | 34 | മുഹമ്മദ് ഹനാൻ സികെ | ||
| 15 | 15368 | യൂസുഫ് ജമീൽ | 35 | ലിയാൻ സമീർ | |
| 16 | അഫ്ഷാൻ മുഹമ്മദ് | 36 | മുഹമ്മദ് റിനാഷ് | ||
| 17 | അമൻ മുഫ്തി കെ ടി | 37 | മുഹമ്മദ് ഫഹീം | ||
| 18 | മെഹ്ഫിൽ മജീദ് | 38 | ജെഹാൻ ഷാജു | ||
| 19 | മിൻഹാജ് എം | 39 | ഹിഫ്സ ഷെറിൻ സുൽഫീക്കർ | ||
| 20 | മെഹറിൻ മറിയം |