[[വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/ലിറ്റിൽകൈറ്റ്സ്/2023-26/ ലിറ്റിൽകൈറ്റ്സ് ഉദ്ഘാടനം 2023-2024
സ്കൂളിന്റെ 2023 -2026 വർഷത്തെ ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 09/01/2024 ന് അസൂരി സ്കൂളിലെ എസ്.ഐ ടി സി ജൂബി ജോസ് റ്റീച്ചറിൻ്റെ നേതൃത്വത്തിൽ രാവിലെ 9:30 ന് കുട്ടികളുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിക്കുകയും മൊബൈൽ ആപ്പ് , സ്ക്രാച്ച്, ഓപ്പൺ ടൂൻസ്, ആർഡിനോ തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി. വൈകുന്നേരം 4.30 ന് ക്ലാസ് അവസാനിച്ചു . എല്ലാ ബുധനാഴ്ചയും വൈകുന്നേരം4-5 മണി വരെ ന് ക്ലാസുകൾ നടത്തിവരുന്നു. ]]}}
LK Main Home
LK Portal
LK Help
| 44016-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 44016 |
|---|
| യൂണിറ്റ് നമ്പർ | 440162018 |
|---|
| അംഗങ്ങളുടെ എണ്ണം | 40 |
|---|
| റവന്യൂ ജില്ല | തിരുവനന്തപുരം |
|---|
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
|---|
| ഉപജില്ല | പാറശ്ശാല |
|---|
| ലീഡർ | അനിഷ റ്റി. ആർ |
|---|
| ഡെപ്യൂട്ടി ലീഡർ | ജോൺ ജിത്ത് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീനകുമാരി കെ.ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രമ്യ ജീ വി |
|---|
|
| 07-01-2026 | 44016 |
|---|