ഗവ.യു പി എസ് വലവൂർ/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 7 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31262valavoor (സംവാദം | സംഭാവനകൾ) (→‎നാല് ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാല് ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം

വലവൂർ ഗവൺമെന്റ് യു.പി സ്കൂളിൽ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച നാല് ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. കമ്പ്യൂട്ടർ പരിജ്ഞാനം നേടാൻ കുട്ടികൾ പരിശ്രമിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് റെജി എം ആർ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ. എസ്എംസി ചെയർമാൻ കെ.എസ് രാമചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് ബിന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് രജി സുനിൽ എന്നിവർ സംസാരിച്ചു.

https://youtu.be/wjL9GFd0WsQ?si=FtiUoTj-I-WeStgG

https://www.starvisiononline.com/2023/10/laptop-valavoor-school.html

ലാപ്ടോപ് വിതരണം ഉദ്ഘാടനം