ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2023-24-ലെ അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 5 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) (→‎സബ്ജില്ല അക്വാട്ടിക്സിലെ വിജയത്തിളക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധി കലോത്സവം

ഗാന്ധി കലോത്സവം ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഞങ്ങളുടെ യു പി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കരിപ്പൂര് ത്രോബോൾ ടീം ജില്ലയിലേക്ക്

കരിപ്പൂർ സ്കൂളിൽ വച്ച് നടന്ന നെടുമങ്ങാട് സബ്ജില്ലാ സ്കൂൾ സ്പോർട്സ് &ഗെയിംസിൽ സീനിയർ ആൺകുട്ടികളുടെ ത്രോബോൾ മത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ കരിപ്പൂരിന്റെ കൂട്ടുകാർ.