ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്

സിനിമകൾ എല്ലാക്കാലവും ജനങ്ങളെ ചിന്തിപ്പിക്കുകയും അവരിൽ ആകാംക്ഷ ഉണർത്തുകയും ചെയ്തിടുള്ള  കലാരൂപമാണ് . വിവരസാങ്കേതികവിദ്യ അതിന്റെ പാരമ്യത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ഈ കലാരൂപം വിശകലനം ചെയ്യുന്ന ജീവിതാനുഭവനകളെക്കുറിച്ചും കുട്ടികളിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ ഫിലിം ക്ലബ് രൂപീകരിച്ചിരിക്കുന്നത് കുട്ടികളിലെ ഭാഷാപരിപോഷണവും സാംസ്‌കാരിക ഉന്നതിയുമാണ് ഈ ക്ലബ്ബിന്റെ ആത്യന്തികമായ ലക്ഷ്യങ്ങൾ.