ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • പ്രോജക്ടർ ലഭ്യമാണ്.
  • എല്ലാ ക്ലാസ്സിലും ലാപ്ടോപ് ലഭ്യമാണ്.
  • ലാപ്ടോപിന്റെ സഹായത്തോടെയുള്ള പഠനം നടക്കുന്നു.
  • സ്കൂളിൽ ഒരു ഹൈടെക് ക്ലാസ്സ് മുറി ഉണ്ട്.