ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂളിലെ  ഭൂരിഭാഗം ക്ലാസ്സുകളിലും ഹൈടെക് സജ്ജീകരണം.

പ്രൈമറിവിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സംവിധാനത്തോടെയുള്ള                                                                                                       മൾട്ടീമീഡിയാറൂം. 25 കമ്പ്യൂട്ടർ ഉൾപ്പെടെ ഹൈസ്കൂൾ ലാബ്,

20 കംപ്യൂട്ടറോടെ അപ്പർ പ്രൈമറി ലാബ്.