ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഫിലിം ക്ലബ്ബ്
40 കുട്ടികൾ ഉൾപ്പെടുന്ന ഫിലിം ക്ലബ് പ്രവർത്തിച്ച് വരുന്നു.മലയാള അദ്ധ്യാപകനായ അനിൽകുമാർ കെ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്
ചലചിത്രോൽസവം സംഘടിപ്പിച്ചു
മീനങ്ങാടി ഗവ: ഹയർസെക്കണ്ടറി സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചലചിത്രോൽസവം സംഘടിപ്പിച്ചു. ചാർളി ചാപ്ലിന്റെ 'ദ കിഡ് ആയിരുന്നു ആദ്യ പ്രദർശനം. ചലചിത്രോൽസവം സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോയ് വിസ്കറിയ , ഫിലിം കമ്മറ്റി കൺവീനർ കെ അനിൽകുമാർ, കൈറ്റ് മാസ്റ്റർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുത്ത 40 കുട്ടികളാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.