രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/കലോത്സവ കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:40, 13 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലോത്സവ കാഴ്ചകൾ

ചിലമ്പും പക്കമേളങ്ങളും നിറങ്ങളും പെയ്തിറങ്ങുന്ന വേദികളിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ പ്രകാശം ചൊരിയുന്നു.1998 ൽ പാനൂർ ഉപജില്ലാ കലോത്സവത്തിൽ കിരീടമണിഞ്ഞുകൊണ്ട് ഈ സ്കൂൾ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു.പിന്നീട്കഴിഞ്ഞ 23 വർഷമായി പാനൂർ ഉപജില്ലയിൽ കലോത്സവം,അറബികലോത്സവം,,സംസ്കൃതോത്സവം എന്നിവയിൽ വിജയകിരീടം ചൂടുന്നു.കണ്ണൂർ റവന്യു ജില്ലകലോത്സവത്തിൽ കഴിഞ്ഞ പലവർഷങ്ങളിൽ ചാമ്പ്യൻഷിപ്പ് നേടി കണ്ണൂർ റവന്യു ജില്ലയിലെ മികച്ച വിദ്യാലയമായി മാറാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

കേരള സകൂൾ കലോത്സവം 2022_23

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് പ്രൈം 21 ചാനൽ ഏർപ്പെടുത്തിയ ആദരവ് പ്രശസ്ത ഗാനരചയിതാവ് കാഞ്ഞങ്ങാട് രാമചന്ദ്രൻ നിന്നും സ്കൂൾ കലോത്സവ കൺവീനർ ശരത്ത് മാസ്റ്റർ ഏറ്റുവാങ്ങുന്നു.

2022-23 കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം- മാതൃഭൂമിയുടെ സ്നേഹാദരം

കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഓവറോൾ ചാംപ്യൻഷിപ്പ് ഏറ്റ് വാങ്ങുന്നു

കേരള സംസ്ഥാന സകൂൾ കലോത്സവം 2022_23 അഭിമാനതാരങ്ങൾ

പരിചമുട്ട്

വട്ടപ്പാട്ട് 2023 സംസ്ഥാന കലോത്സവം

ദഫ് മുട്ട് സംസ്ഥാന കലോത്സവം 2019

വട്ടപ്പാട്ട് ജില്ലാ കലോത്സവം 2018

ഒപ്പന ജില്ലാ കലോത്സവം 2016

പരിചമുട്ട് കളി ജില്ലാകലോത്സവം 2015

ഒപ്പന സംസേഥാന കലോത്സവം 2019

വട്ടപ്പാട്ട്- സംസ്ഥാന കലോത്സവം കോഴിക്കോട് 2022

ദഫ് മുട്ട് സംസ്ഥാന കലോത്സവം 2019

യക്ഷഗാനം ജില്ലാ കലോത്സവം 2019

ചവിട്ട് നാടകം ജില്ലാ കലോത്സവം 2023

പരിചമുട്ട് ജില്ലാ കലോത്സവം 2023

ദഫ്മുട്ട് ജില്ലാതലം 2018

വട്ടപ്പാട്ട് ജില്ലാകലോത്സവം 2020

കന്നഡ പ്രസംഗം ജില്ലാ തലം നൂഹ നൗറിൻ

ദഫ് മുട്ട് സംസ്ഥാന തലം 2020