കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നേമത്തിൽ ഒരു ബാച്ചിൽ 33 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ലക്ഷ്മി ജി നായർ, മായ എ എം നായർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
Sub District Level Malayalam Computing - 1st Prize Sree Lekshmi 10 F2020-23 Batch Group PhotoROBOTICS SUB DISTRICT LEVEL 2nd prize for ANIMATION AMRITHA S BIJU 10 B