ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ബി. ടി. എസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 19 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26267 (സംവാദം | സംഭാവനകൾ) (ലഹരിവിരുദ്ധ ദിനാചരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരിവിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്
ലഹരി വിരുദ്ധ ബോധവത്ക്കരണ പോസ്റ്റർ പ്രദർശനം



കഥോത്സവം

പ്രീപ്രൈമറി, URCതല കാഥോത്സവം ഉദ്ഘാടനം ഗവണ്മെന്റ് ബി. ടി. എസ് സ്കൂളിൽ നടന്നപ്പോൾ.അധ്യാപകരും രക്ഷിതാക്കളും അതിഥികളും ഒരുപോലെ അവരുടെ സ്വന്തം രചനകൾ പങ്കു വെച്ചു

മികവുത്സവം

സമൂഹവുമായി കുട്ടികളുടെ പഠനം ഏറെ ബന്ധപ്പെട്ടിരിക്കുന്നു കുട്ടികൾ ഒരു അക്കാഡമിക വർഷം നേടിയ കലാപരവും കായികപരവും വിജ്ഞാനപരവുമായ കഴിവുകൾ ജനകീയ മികവുത്സവമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം നടത്തി

വായന ദിനം

ജൂൺ 19 വായന ദിനം എല്ലാ വർഷവും സ്കൂളിൽ ആചരിക്കുന്നു.

കുട്ടികൾക്ക് വായനദിനത്തിന്റെ പ്രാധാന്യം അറീച്ച് കൊണ്ട് കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകനും വായനയുടെ മഹത്വം കേരളം ഒട്ടാകെ പകർന്ന പി. എൻ പണിക്കരുടെ ഡോക്യൂമെന്ററി പ്രദർശനം സംഘടിപ്പിക്കാറുണ്ട് 2023-2024 വർഷത്തെ വായന ദിനത്തോട് അനുമ്പന്ധിച്ച് Dear time എന്ന പരിപാടിക്ക് തുടക്കം കുറിച്ചു .Dear time ൽ സ്കൂളിൽ അധ്യാപകരും കുട്ടികളും ഒത്ത്ച്ചേർന്ന് പുസ്തകങ്ങൾ വായിക്കുന്നു





ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് പ്രധാന അധ്യാപികയും അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളിൽ പച്ചക്കറി വിത്തുകൾ നട്ടപ്പോൾ,











ക്രിസ്തുമസ് വിരുന്ന്