ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/സ്കൂൾ ഇലക്ഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 22 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരഞ്ഞെടുപ്പിന്റെ സമയത്ത്
വോട്ട് രേഖപ്പെടുത്തുന്നു

ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഹൈസ്കൂളിലും യു.പിയിലും നടന്നു. അഞ്ചാം ക്ലാസിൽ നിന്ന് ശ്രീരാഗ്, ആറിൽ ധനഞ്ജയ്, ഏഴിൽ ആരോമൽ, എട്ടിൽ എയ്ബൽ, ഒമ്പതിൽ ആദിത്ത്, പത്തിൽ ഹനുസായി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾ ക്ലാസ്
ശ്രീരാഗ് 5
ധനഞ്ജയ് 6
ആരോമൽ 7
എയ്ബൽ 8
ആദിത്ത് 9
ഹനുസായി 10