Schoolwiki സംരംഭത്തിൽ നിന്ന്
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു
LK Main Home
LK Portal
LK Help
| --ലിറ്റിൽകൈറ്റ്സ് |
|---|
| പ്രമാണം:- |
| സ്കൂൾ കോഡ് | - |
|---|
| യൂണിറ്റ് നമ്പർ | LK/2018/- |
|---|
| അംഗങ്ങളുടെ എണ്ണം | - |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | - |
|---|
| ഉപജില്ല | - |
|---|
| ലീഡർ | - |
|---|
| ഡെപ്യൂട്ടി ലീഡർ | - |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | - |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | - |
|---|
|
| 04-10-2023 | 46065 |
|---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ |
അഡ്മിഷൻ നമ്പർ |
അംഗത്തിന്റെ പേര് |
ക്ലാസ് |
ഫോട്ടോ
|
| 1 |
|
|
|
|
| 2 |
|
|
|
|
| 3 |
|
|
|
|
| 4 |
|
|
|
|
| 5 |
|
|
|
|
| 6 |
|
|
|
|
| 7 |
|
|
|
|
| 8 |
|
|
|
|
| 9
|
|
|
|
|
| 10
|
|
|
|
|
| 11
|
|
|
|
|
| 12
|
|
|
|
|
| 13
|
|
|
|
|
| 14
|
|
|
|
|
| 15
|
|
|
|
|
| 16
|
|
|
|
|
| 17
|
|
|
|
|
| 18
|
|
|
|
|
| 19
|
|
|
|
|
| 20
|
|
|
|
|
| 21
|
|
|
|
|
| 22
|
|
|
|
|
| 23
|
|
|
|
|
| 24
|
|
|
|
|
| 25
|
|
|
|
|