സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/ലിറ്റിൽകൈറ്റ്സ്
{{Lkframe/Header}
37027-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:37027lkre.jpg | |
സ്കൂൾ കോഡ് | 37027 |
യൂണിറ്റ് നമ്പർ | LK/2018/37027 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവല്ല |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
ഉപജില്ല | മല്ലപ്പള്ളി |
ലീഡർ | ലിവിയ അന്നാ വർക്കി |
ഡെപ്യൂട്ടി ലീഡർ | ഡെയ്ൻ ബി ജോർജ്ജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിനു സൂസൻ ജോർജ്ജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബീനാ വർഗ്ഗീസ് |
അവസാനം തിരുത്തിയത് | |
21-08-2023 | 37027 |
കുട്ടികളുടെ ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും വികസിപ്പിക്കുന്നതിനും. ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയുന്നതിനും പുതിയ സ്കൂകൂൾ സാഹചര്യത്തിൽ ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് 40 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നിലവിൽ വന്നു. ശ്രീമതി സിനു സൂസൻ തോമസ്,ശ്രീമതി ബീനാ വറുഗീസ് എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി ചുമതല നിർവഹിക്കുന്നു. ഡിജിറ്റൽ മാഗസിൻ 2019, 2020 നവംബർ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് കേരളദിനാഘോഷം എന്ന video little kites unit ന്റെ നേതൃത്വത്തിൽ തയ്യാറാക്കി YOU-tube ൽ upload ചെയ്തു.