ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ /റേഡിയോ ക്ലബ്
വിജ്ഞാനവാണി
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് അരമണിക്കൂർ നേരം കൊച്ചുകലാകാരന്മാരുടെ പരിപാടികളോടൊപ്പെം പ്രധാന വാർത്തകൾ, ശുഭചിന്ത, സമ്മാനചോദ്യങ്ങൾ, മഹാമന്മാരെ പരിചയപ്പെടാം എന്നീ പരിപാടികളും അവതരിപ്പിച്ചു വരുന്നു