ലിറ്റിൽ കൈറ്റ്സ്/2023/അറിയിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽകൈറ്റ്സ്ഡിജിറ്റൽ
മാഗസിൻ
ലിറ്റിൽ കൈറ്റ്സ്
അവാർഡ്
20182019202020212022202320242025
ഹോംഅറിയിപ്പുകൾഫ്രീഡം ഫെസ്റ്റ്ജില്ലാ പഠനക്യാമ്പ്സംസ്ഥാന പഠനക്യാമ്പ്

ക്ലാസ്സ് 9 - ഏകദിന സ്കൂൾ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ് ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് ഓണം അവധി അവസാനിക്കുന്ന സെപ്റ്റംബർ 1, 2 ന് നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കണം. മെഡൂൾ പൂർത്തിയായാൽ ഉടൻ തന്നെ പരിശീലനം ഉണ്ടാകും. ക്യാമ്പ് തീയതി സംബന്ധിച്ച അറിയിപ്പ് നൽകണം. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ പിന്നീട് നൽകന്നതാണ്. - (09 August 2023) )