20:15, 9 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42032(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂൺ 1 ന് പ്രവേശനോത്സവം എച്ചം ഉദ്ഘാടനം ചെയ്തു.ദുർഗ്ഗാ വിശ്വനാഥ് മുഖ്യാതിഥിയായി എത്തി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.138 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി