സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

LP, UP വിഭാഗങ്ങളിലായി ധാരാളം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു. LP വിഭാഗത്തിൽ 231 വിദ്യാർത്ഥികളും UP വിഭാഗത്തിൽ 308 വിദ്യാർത്ഥികളും നിലവിൽ പഠിച്ചു വരുന്നു. പ്രൈമറി വിഭാഗത്തിൽ വിവിധ ഭാഷാ ക്ലബുകളും വിദ്യാരംഗം കലാസാഹിത്യവേദി, ഹരിതസേന, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തി പരിചയ ക്ലബുകളും പ്രവർത്തിച്ചു വരുന്നു.