ഗവ എച്ച് എസ് എസ് ചേലോറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2023

പ്രവേശനോത്സവം 2017

                 ജൂൺ 1 ന് ഈ  അധ്യയനവർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെആചരിചു.സ്വാഗത ഗാനം, മധുരപലഹാര വിതരണം, ഫ്രത്യേക അസംബ്ലിയിൽ പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരികൽ തൂടർന്ന് ഉച്ചഭക്ഷണവും നൽകി.