കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 19 വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്ക് വായനാ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ക്വിസ്സ് മത്സരവും നടത്തി
യു.പി വിഭാഗം വായനാ മത്സര വിജയികൾ
- മെഹറിൻ റന 7 സി
- ഫാത്തിമ യൂനുസ് 7 എ
- റന ഫാത്തിമ ഡി
ഹൈസ്കൂൾ ക്വിസ്സ് മത്സര വിജയികൾ
- ഫാത്തിമ എ പി 8 സി
- മർവ എം 8 ഡി
- ഷാസിയ കെ വി 8 ഇ
അറബിക് ടാലെന്റ്റ് ടെസ്റ്റ്
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അലിഫ് ടാലെന്റ്റ് ടെസ്റ്റ് നടത്തി. ഹയർസെക്കണ്ടറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽനിന്നും എൺപതോളം കുട്ടികൾ പങ്കെടുത്തു. അധ്യാപകരായ മുഹമ്മദ്, നസീർ, ലബീബ്, റാശിദ് തുടങ്ങിയവർ നേതൃത്വം നൽകി.
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അറബിക് ക്ലബ്ബ്/2023-24/ ചിത്രശാല