2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 119 കുട്ടികളും വിജയിച്ചു.19 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 7 കുട്ടികൾ 9 വിഷയങ്ങളിൽ A+ നേടി
എസ് എസ് എൽ സി 2023 എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ-അനവദ്യ ഇ, അദ്വൈത് സി, ശ്രീനന്ദ പ്രീജിത് , ഋഷികേഷ് എ, ഫാത്തിമത്ത് സിഹാന, അനുഷ ടിപി, നിഹാര ആർ കെ , അനന്യ സി, ആവണി എം, ശ്രീനന്ദ ടി കെ , അമയ എം വി , കോകില ഉത്തണ്ടി, പ്രാർത്ഥന കെ, നിരഞ്ജന കെ, ആകാശ് പി , റിഫ ഫാത്തിമ കെ ആർ , തേജസ്വിനി കെ , കിരൺ ദീപ് കെ , ഹരിനന്ദ പി
9 വിഷയങ്ങളിൽ എ പ്ലസ് നേടിയവർ
9 വിഷയങ്ങളിൽ എ പ്ലസ് നേടിയവർ- സിയ ഫാത്തിമ വി , സഫാ എൻ പി , നിജശ്രീ ടി, ഫാത്തിമത്തുൽ അഫ്ന കെ വി , അന്വയ സി പി , അളക കെ , അദീന എം കെ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നടന്ന സബ്ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ മൂന്ന് ടീമുകൾ പങ്കെടുത്തു.ഹരിപ്രിയ വിജോഷ്, ആര്യനന്ദ സഖ്യം സബ്ജില്ലാതലത്തിൽ അഞ്ചാം സ്ഥാനം നേടി.
സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ല നടപ്പിലാക്കിയ കണ്ണൂരിന്റെ കുഞ്ഞെഴുത്തുകൾഎന്ന പുസ്തകം മികച്ച മാതൃകയാണ്.വായനച്ചങ്ങാത്തം വായനശാലകളിൽഎന്ന സവിശേഷ പ്രവർത്തനത്തിന്റെ തുടർച്ചയായി കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ പുസ്തകം 11/6/2023 പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു.ഈ പുസ്തകത്തിൽ നമ്മുടെ സ്കൂളിലെ അനന്യ വി പി എന്ന കുട്ടി ഒരു കഥ എഴുതി.അനന്യ വി പിശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ ശ്രീനന്ദ് പി , ദിയ കെ, സാനന്ദ് സുനിൽ എന്നീ കുട്ടികൾക്ക് ഈ വർഷം യുഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.