ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 5 ലോക പരിസ്ഥിതി ദിനം

വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.  പരിസ്ഥിതി ഗാനാലാപനം നടത്തി.  പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

പ്രസംഗ മത്സരം നടത്തി

ക്ലബ്ബ് ഉദ്‌ഘാടനം (27-06-2023)

ശാസ്ത്ര പരീക്ഷണം നടത്തി