സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • അഖിലകേരള ബാലജനസഖ്യം കുണ്ടറ യൂണിയൻ വായനാ വസന്തം 2k23 ക്വിസ് മത്സരം യു പി ഒന്നാം സ്ഥാനം

ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി  ടൂറിസം മന്ത്രാലയം മൈൻഡ് വാർസുമായി സഹകരിച്ച് 07-10-2022-നു VI മുതൽ X വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ  ക്വിസ് മത്സരവിജയികൾ

  • ഉപജില്ലാ കലോത്സവം 2022 എ ഗ്രേഡ് കരസ്ഥാമാക്കിയ വിദ്യാർഥികൾ
കൊട്ടാരക്കര ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിന് എൽ പി വിഭാഗം കവിതരചനയിൽ ഒന്നാം സ്ഥാനം കരസ്ഥാമാക്കിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പൂജ ദിനിൽ.













സ്കൂൾ വിക്കി അംഗീകാരം
കുമ്പളം പബ്ലിക് ലൈബ്രറിയിൽ വായനദിനത്തിൽ കുമാരി അക്ഷയ സന്തോഷ് (VI B )
എസ്എസ്എൽസി റിസൾട്ട് 2022 (100% വിജയം നേടി )
എസ്എസ്എൽസി റിസൾട്ട് 2021 (100% വിജയം നേടി )


അക്ഷരമുറ്റം ക്വിസ് മത്സരവിജയി





അക്ഷരമുറ്റം ക്വിസ് മത്സരവിജയി-സമ്മാനദാനം
മാർത്തോമാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസന അംഗീകാരം