ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
ദൃശ്യരൂപം
| ജി.എം.യു.പി.എസ്.മുണ്ടമ്പ്ര | |
|---|---|
| വിലാസം | |
മുണ്ടമ്പ്ര | |
| സ്ഥാപിതം | 05 - 11 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-01-2017 | 48244 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
= ചരിത്രം
അരീക്കോട് ഗ്രാമപഞ്ചായത്തില്‍ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര.1973 നവംബര്‍ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ആലിക്കുട്ടി ഹാജിയില്‍ നിന്ന് കുറഞ്ഞ വിലക്ക് നാട്ടുകാര്‍ പിരിവെടുത്ത് വാങ്ങിയ 1 ഏക്കര്‍ സ്‌ഥലത്താണ് സ്ക്കൂള്‍ സ്ഥാതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്‍
ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം.ആറ് കെട്ടിടങ്ങളിലായി 21 ക്ലാസ് റൂമുകളുണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സയന്‍സ് ലാബ് ,ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.