വി.എച്ച്.എസ്.എസ്. കരവാരം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 ,പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ് ഉദ്ഘാടനം ക്ലബ് കൺവീനർ ആയ ശ്രീമതി. മീനുവിന്റെ നേതൃത്വത്തിൽ  HM ശ്രീമതി റീമ ടീച്ചർ നിർവഹിച്ചു.സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ക്വിസ് മത്സരം നടന്നു.

ജൂലൈ 14

ചന്ദ്രയാൻ 3 -ഇന്ത്യയുടെ അഭിമാന നിമിഷം

ചന്ദ്രയാൻ 3 ലോഞ്ച് ലൈവ് പ്രദർശിപ്പിച്ചത് കുട്ടികളിൽ ജിജ്ഞാസയും ആവേശവും ഉളവാക്കി .

ചന്ദ്രയാൻ 3 ലോഞ്ച് ലൈവ്
വിദ്യാർഥികൾ ഓൺലൈനിൽ തത്സമയം