• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
ഹരിതവിദ്യാലയം 4.0
LK Award 2025 . · ഹെൽപ്ഡെസ്ക്ക് · . പരിശീലനം · . മാതൃകാപേജ്
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி

ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ / test

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< ഗവ. എച്ച് എസ് പുളിഞ്ഞാൽ | പ്രവർത്തനങ്ങൾ
09:01, 4 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15085 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • see
  • പ്രമാണം:15085-a13.jpg
2022
  • വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ
  • സ്കൂൾ ശുചീകരണം
  • പ്രവേശനോത്സവം
  • [[ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ / test/കേരള വിഷനും വയനാട് ജില്ലാപഞ്ചായത്ത് ഡിവിഷനും ചേർന്നു സംഘടിപ്പിച്ച മാധ്യമ ക്ലാസ് | കേരള വിഷനും വയനാട് ജില്ലാപഞ്ചായത്ത് ഡിവിഷനും ചേർന്നു സംഘടിപ്പിച്ച മാധ്യമ ക്ലാസ് ]]
  • വയോജനങ്ങളെ ആദരിക്കൽ
  • പ്രീ പ്രൈമറി കലോൽത്സവം
  • കലോൽത്സവം
  • പരിസ്ഥിതി ദിനാചരണം
  • ‌ഓണം
  • ‌ഗോത്രസാരഥി
  • ‌ സ്കൂൾ വാർഷികം
  • ഇസാഫ് ബാങ്ക് സംഘടിപ്പിച്ച ചിത്രരചനാ മത്സരം
  • അക്ഷരഖനി ഗ്രന്ഥാലയം സംഘടിപ്പിച്ച ചിത്രരചനാ മത്സരം
  • ‌ജൈവകൃഷി
2022-23
സ്കൂൾ ശുചീകരണം
വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി  സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പ്രവേശനോത്സവം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ
വയോജനങ്ങളെ ആദരിക്കൽ

കലോൽത്സവം

സ്കൂളിൽ  കലോത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ  കലാമികവുകൾ ശ്രദ്ധേയമായിരുന്നു 
കൂടുതൽ അറിയാൻ ലിങ്കിൽ  ക്ലിക്ക് ചെയൂ  

https://www.youtube.com/watch?v=znxc-9vhDUg

ഓണാഘോഷം

LP വിഭാഗത്തെയും HS നെയും മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണസദ്യ തയാറാക്കി . ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു.

ലഹരിവിരുദ്ധ ക്യാമ്പയിൻ &കേരളപ്പിറവി ആഘോഷം
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി  പുളിഞ്ഞാൽ ടൗണിൽ ഫ്ലാഷ് മോബും  മൈമും സംഘടിപ്പിച്ചു 
കൂടുതൽ അറിയാൻ ലിങ്കിൽ  ക്ലിക്ക് ചെയൂ 

https://www.youtube.com/watch?v=kO3yAbHq4uY

കേരളപ്പിറവി ആഘോഷം 
കൂടുതൽ അറിയാൻ ലിങ്കിൽ  ക്ലിക്ക് ചെയൂ 

https://www.youtube.com/watch?v=aNQPrxy2SXY

ഗോത്രസാരഥി
മുഴുവൻ ഗോത്ര വിദ്യാർതികളുടെയും ഹാജർ നില ഉറപ്പു വരുത്താൻ ഗോത്രസാരഥി സേവനമുറപ്പിക്കുന്നു. കൃത്യമായി രജിസ്റ്ററുകളും റിപ്പോർട്ടുകളും തയ്യാറാക്കി കൃത്യത പാലിച്ചു വരുന്നു. 
;സ്കൂൾ വാർഷികം
പ്രൗഢ ഗംഭീരമായി  സ്കൂൾ വാർഷികം  ആഘോഷിച്ചു  പ്രൈമറി ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾ  വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വാർഷിക ഉത്ഘാടനം  പി ടി എ  പ്രസിഡന്റ്  ശ്രീ  മൈയ്തീൻ ഹാജി ഓവറുകൾ നിർവഹിച്ചു 

പ്രമാണം:15085-2022-a20.jpg

ഇസാഫ് ബാങ്ക് സംഘടിപ്പിച്ച ചിത്രരചനാ മത്സരം
 ശിശുദിനത്തോടനുബന്ധിച്ച്  ഇസാഫ് ബാങ്ക് വെള്ളമുണ്ട ശാഖാ കുട്ടികൾക്കായി  പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു  
കൂടുതൽ അറിയാൻ ലിങ്കിൽ  ക്ലിക്ക് ചെയൂ</br> 

https://www.youtube.com/watch?v=hUG64z0dgKQ

അക്ഷരഖനി ഗ്രന്ഥാലയം സംഘടിപ്പിച്ച ചിത്രരചനാ മത്സരം
അക്ഷരഖനി ഗ്രന്ഥാലയം സ്കൂൾ കുട്ടികൾക്കായി ശിശുദിനത്തോടനുബന്ധിച്ചു ചിത്രരചനാ മത്സരം നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
ജൈവകൃഷി
ബാലശാസ്ത്ര കോൺഗ്രസ്സ്.
എസ്എസ്എൽസി വിജയികക്കുള്ള അനുമോദനചടങ്ങ്
മാധ്യമ പരിശീലനം
ബഷീർ ദിനാചരണം
ചാന്ദ്രദിനാചരണം
എസ് പി സി വിമുക്തി സർവ്വേ
സ്വാതന്ത്ര്യദിനാഘോഷം
ഗണിത വിജയം - ഉല്ലാസ വിജയം

വായനാ  ചങ്ങാത്തം  -ശില്പശാല

ലഹരി വിരുദ്ധ ദിനാചരണം

ശാസ്ത്രോത്സവം - ശാസ്ത്രമേള

പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച കേരള പിറവി ദിനാഘോഷം

ശിശുദിനാഘോഷം

കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി കുട്ടികൾളുടെ  പരിപാടികൾ റെക്കോർഡിങ് നടത്തി പ്രക്ഷേപണം ചെയ്തു

പ്രൈമറി കലോത്സവം

പ്രീ-പ്രൈമറി കലോത്സവത്തോടൊപ്പം സ്കൂൾ വാർഷികവും ആഘോഷിച്ചു. മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി 

Climate Cadets

എസ്എസ്എൽസി നൈറ്റ് ക്യാമ്പ്

കൗമാരക്കാരായ കുട്ടികൾക്കുള്ള പരിശീലനം

പഠനോത്സവം

മധ്യവേനലവധി സമ്മർ ക്യാമ്പ് കമ്മിറ്റി രൂപീകരണം

ബി ആർ സി മാനന്തവാടി  നടത്തപ്പെടുന്ന കളിക്കളം  പരിശീലന കളരി

എസ്പിസി സമ്മർ ക്യാമ്പ്

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ_/_test&oldid=1906370" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഈ താളിന്റെ തിരുത്തൽ നാൾവഴി കാണുക.

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 09:01, 4 മേയ് 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 154 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്